Latest കേരളം ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു May 25, 2021May 25, 2021 webdesk Fuel price hike തിരുവനന്തപുരം: ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 95.49 രൂപയും ഡീസലിന് 90.63 രൂപയുമായി വര്‍ധിച്ചു. മെയ് മാസത്തില്‍ ഇന്ധനവില കൂട്ടുന്നത് 13ാമത്തെ തവണയാണ്.