Latest അറിയിപ്പ് ലെവല്‍ ക്രോസ്സ് അടക്കും July 15, 2021July 15, 2021 webdesk എന്‍ എച്ച് – ബീച്ച് റോഡില്‍ തലശ്ശേരി- എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലുള്ള 234 -ാം നമ്പര്‍ ലെവല്‍ ക്രോസ് ജൂലൈ 18 ന് രാവിലെ എട്ട് മണി മുതല്‍ ജൂലൈ 20ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസി.ഡിവിഷണല്‍ എഞ്ചീനീയര്‍ അറിയിച്ചു.