Latest അറിയിപ്പ് വാക്സിനേഷന് ഉണ്ടായിരിക്കുന്നതല്ല September 4, 2021 webdesk വാക്സിന് സ്റ്റോക്ക് ഇല്ലാത്തതിനാല്‍ ഞായറാഴ്ച (സെപ്റ്റംബര്‍ 5)ജില്ലയില്‍ കോവിഡ് വാക്സിനേഷന് ഉണ്ടായിരിക്കുന്നതല്ലന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) അറിയിച്ചു.