Latest കേരളം സ്വര്‍ണവില കുറഞ്ഞു September 28, 2021September 28, 2021 webdesk കൊച്ചി: സ്വര്‍ണവില കുറഞ്ഞു. മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് പിന്നാലെയാണ് സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തിയത്. ഗ്രാമിന് 15 രൂപ താഴ്ന്ന് 4,320 രൂപയായി. പവന് 120 രൂപ താഴ്ന്ന് 34,560 രൂപയായി.