തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവിലക്കയറ്റം തുടരുന്നു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂടിയത്.ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 104 കടന്നു. കൊച്ചിയില്‍ പെട്രോളിന് 95 രൂപ 8 പൈസയും ഡീസലിന് 102രൂപ 7 പൈസയുമായി.വാണിജ്യ പാചക വാതക വിലയും കൂടി. സിലിണ്ടറിന് മുപ്പത്തെട്ടുരൂപയാണ് കൂടിയത്