വൈദ്യുതി മുടങ്ങും

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കിഴക്കുംഭാഗം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒക്‌ടോബര്‍ രണ്ട് ശനിയാഴ്ച രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 മണി വരെയും മഠത്തില്‍ വായനശാല ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചന്ദ്രവയല്‍, ഈങ്കുളം, മുണ്ടേര്‍ കാനം, വങ്ങാട്, ചാത്തന്‍ പാറ, കൊരമ്പകല്ലു, വള്ളിപിലാവ്, പൊന്നംവയല്‍, പോത്താംകണ്ടം, നീലിരിങ്ങ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒക്‌ടോബര്‍ രണ്ട് ശനിയാഴ്ച രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.