Latest അറിയിപ്പ് മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം October 19, 2021October 19, 2021 webdesk കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഒക്ടോബർ 20 മുതൽ ഒക്ടോബർ 22 വരെ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.