അറബി അധ്യാപക ഒഴിവ്

കണ്ണപുരം ഇടക്കേപ്പുറം യു പി സ്‌കൂളില്‍ ഒരു പാര്‍ട്ട് ടൈം അറബിക് അധ്യാപക ഒഴിവ്. അഭിമുഖം ഒക്ടോബര്‍ 26 ചൊവ്വാഴ്ച രാവിലെ 10.30ന് സ്‌കൂളില്‍ നടക്കും. ഫോണ്‍: 9495619308