വൈദ്യുതി മുടങ്ങും
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എ കെ ജി റോഡ്, അമ്പാടി റോഡ്, മില്ലര്‍ റോഡ് മേലെ ചൊവ്വ, വാട്ടര്‍ ടാങ്ക് റോഡ്, അമ്പലക്കുളം, മുയാട് റോഡ് എന്നീ ഭാഗങ്ങളില്‍ നവംബര്‍ 28 ഞായര്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കമ്പില്‍ ടൗണ്‍, കമ്പില്‍ തെരു, ഹസ്സായി കോംപ്ലക്സ്, കുമ്മായക്കടവ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 28 ഞായര്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ തെക്കന്മാര്ക്കണ്ടി മുതല്‍ വന്‍കുളത്ത് വയല്‍ ജംഗ്ഷന് വരെയും, വന്‍കുളത്തുവയല്‍ മുതല്‍ വായിപ്പറമ്പ് വരെയുമുള്ള സ്ഥലങ്ങളില്‍ നവംബര്‍ 29 തിങ്കള്‍ രാവിലെ ഏഴു മുതല്‍ ഉച്ചക്ക് രണ്ടു മണി വരെ വൈദ്യുതി മുടങ്ങും.