Latest കണ്ണൂര് കണ്ണൂർ ജില്ലയിൽ 540 പേർക്ക് കൂടി കോവിഡ് January 12, 2022January 12, 2022 webdesk കണ്ണൂർ ജില്ലയിൽ 540 പേർക്ക് കൂടി കോവിഡ്കണ്ണൂർ ജില്ലയിൽ ജനുവരി 12 ബുധനാഴ്ച്ച 540 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 184 പേർ നെഗറ്റീവ് ആയി.ബുധനാഴ്ച്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 4313.ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2443767 ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം : 296032