ശനിയാഴ്ച ആശുപത്രിയിലാക്കിയ പോസിറ്റീവ് കേസുകൾ 331

ജനുവരി 22 ശനിയാഴ്ച 2916 പേർ ആകെ ആശുപത്രിയിൽ അഡ്മിറ്റ് ആയപ്പോൾ അതിൽ 331 പേർ കോവിഡ് പോസിറ്റീവ് രോഗികളാണ്-11.3 ശതമാനം. ജനുവരി ഒന്ന് മുതലുള്ള പോസിറ്റീവ് കേസുകളിൽ 47.1 ശതമാനം വർധനവുണ്ടായി. ശനിയാഴ്ചത്തെ ഐസിയു കേസുകൾ 76. ഐസിയു കേസുകളിൽ 61.7 ശതമാനം വർധനവ്.