Latest കണ്ണൂര് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണാഭരണങ്ങൾ പിടികൂടി March 4, 2022March 4, 2022 webdesk കണ്ണൂർ വിമാനത്താവള യാത്രക്കാരനിൽ നിന്ന് 30 ലക്ഷം വരുന്ന 687 ഗ്രാം സ്വർണാഭരണങ്ങൾ പിടികൂടി. കാസർഗോഡ് സ്വദേശി അബ്ദുൾ ഖാദറിൽ നിന്നാണ് സ്വർണം പിടികൂടിയത്.ഡിആർഐ നടത്തിയ പരിശോധനയിലാണ് സ്വർണാഭരണങ്ങൾ പിടികൂടിയത്