വൈദ്യുതി മുടങ്ങും
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊയ്യോടെ പോസ്റ്റ് ഓഫീസ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ രണ്ട് ശനി രാവിലെ 7.15 മുതല്‍ 8.30 വരെയും ഹസ്സന് മുക്ക് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ ഒമ്പത് മണി വരെയും കൊയ്യോട്ചൂള, വളഞ്ഞിയാങ്കാവ്, എസ് ഐ റോഡ് എന്നീ ട്രാന്സ്ഫേര്മര് പരിധിയില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് 2.30 വരെയും വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊരമ്പകല്ല്, നീലിരിങ്ങ ,പോത്തകണ്ടം എന്നീ ട്രാന്്സ്ഫോര്മര് പരിധിയില്‍ ഏപ്രില്‍ രണ്ട് ശനി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊറങ്കോട്, സോമേശ്വരി, നിടുവാലൂര്‍, ചേരന്‍കുന്ന് എന്നീ ട്രാന്്സ്ഫോര്മര് പരിധിയില്‍ ഏപ്രില്‍ രണ്ട് ശനി രാവിലെ 8.30 മുതല്‍ വൈകീട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അണ്ടത്തോട്, എമറാള്‍ഡ് (എസ്എഫ്എസ്സ്കൂള്) സ്നേഹാലയം, മരക്കാര്‍കണ്ടി, എന്‍എന്‍എസ് ഓഡിറ്റോറിയം, ടാറ്റാ എന്‍ എന്‍ എസ് എന്നീ ട്രാന്്സ്ഫോര്മര് പരിധിയില്‍ ഏപ്രില്‍ രണ്ട് ശനി രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് മൂന്ന് വരെയും കടലായി വാട്ടര്‍ടാങ്ക് ഭാഗങ്ങളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 മണി വരെയും വട്ടക്കുളം ഭാഗങ്ങളില്‍ രാവിലെ 11 മണി മുതല്‍ ഉച്ചക്ക് രണ്ട് വരെയും വൈദ്യുതി മുടങ്ങും.