വൈദ്യുതി മുടങ്ങും
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ ഞെക്ലി, കരിപ്പോട്, വനിതാ ഇൻഡസ്ട്രി, കുണ്ടുവാടി, തൊള്ളതുവയൽ, ഉഴിച്ചി, കൊരമ്പകല്ല്, നീലിരിങ്ങ, പോത്തകണ്ടം, മുണ്ടർകാനം, ഈങ്കുളം, ചന്ദ്രവയൽ, വള്ളിപിലാവ്, കൊട്രാടി, പൊന്നംവയൽ, ചാത്തൻപാറ, വങ്ങാട് , ഉമ്മറപ്പൊയിൽ, ഉമ്മറപ്പൊയിൽ ടവർ, ചെമ്പുലാഞ്ഞി, കുടവൻകുളം, വയക്കര ജംഗ്ഷൻ, ചരൽകൂടം, വയക്കര സ്കൂൾ, പാടിയോട്ടുചാൽ, ചീർകാട്, പാടിയോട്ടുചാൽ ഷോപ്പിംഗ് കോംപ്ലക്സ്, പാടിയോട്ടുചാൽ എക്സ്ചേഞ്ച്, വാവൽമട, പട്ടുവം, കരുവാടകം, മച്ചിയിൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഏപ്രിൽ 23 ശനി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷനിലെ പെരുവളത്തുപറമ്പ, കണിയാർവയൽ, മടപ്പുര, കുളിഞ്ഞ, കുട്ടാവ്, ഫരൂഖ്നഗർ, മിനിഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, പെട്രോൾ പമ്പ്, ആലത്തോട് എന്നീ ഭാഗങ്ങളിൽ ഏപ്രിൽ 23 ശനി രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് മണി വരെയും മോളൂർ, മൈക്കൽഗിരി, വയക്കര, ബാലങ്കരി എന്നീ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും
ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ തോളൂര്, നടയിൽപ്പീടിക എന്നീ ഭാഗങ്ങളിൽ ഏപ്രിൽ 23 ശനി രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ തൃക്കപാലം, കാടാച്ചിറ ടൗൺ എന്നീ ഭാഗങ്ങളിൽ ഏപ്രിൽ 23 ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ അഞ്ചാംപീടിക ട്രാൻസ്ഫോർമർ പരിധിയിൽ ഏപ്രിൽ 23 ശനി രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് 2.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.