വൈദ്യുതി മുടങ്ങും
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ കടന്നപ്പള്ളി ആൽ, കടന്നപ്പള്ളി സ്കൂൾ, അരീച്ചാൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഏപ്രിൽ 30 ശനി രാവിലെ എട്ട് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷനിലെ തോപ്പിലായി, നെല്ലിക്കുന്നു ബ്രാഞ്ച് ലൈൻ, ആകാശ് വുഡ്, ഗുഡ് വുഡ്, കുളത്തൂർ, കുളത്തൂർ ടെംപിൾ എന്നിവിടങ്ങളിൽ ഏപ്രിൽ 30 ശനി രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചാലോട് ഇലക്ട്രിക്കൽ സെക്ഷനിലെ ആയിപ്പുഴ മരമിൽ, ആയിപ്പുഴ ജംഗ്ഷൻ, കൂരരി, പാലം മുക്ക്, കളാമ്പറ, കളാമ്പറ പളളി, പാണലട്, തുമ്പോൽ, ആയിപ്പുഴ ഐഡിയ ടവർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഏപ്രിൽ 30 ശനി രാവിലെ എട്ട് മണി മുതൽ വൈകിട്ട് 2.30 വരെ വൈദ്യുതി മുടങ്ങും.