ലെവല്‍ക്രോസ് അടച്ചിടും

കൊവ്വപ്പുറം – കുന്നനങ്ങാട് റോഡില്‍ കണ്ണപുരം – പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള255-ാം നമ്പര്‍ ലെവല്‍ക്രോസ് മെയ് അഞ്ച് വ്യാഴം രാവിലെ എട്ട് മണി മുതല്‍ 12ന് രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് സതേണ്‍ റെയില്‍വെ അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.