കതിരൂരിനടുത്ത മംഗലോട്ട് ചാലിൽ ബോംബുകൾ കണ്ടെത്തി

കതിരൂരിനടുത്ത മംഗലോട്ട് ചാലിൽ പോലീസ് നടത്തിയ റെയ്ഡിൽ ബോംബുകൾ കണ്ടെത്തി.

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ട് നാടൻ ബോംബുകളാണ് കണ്ടെത്തിയത്

കതിരൂർ പോലീസിന്റെയും, ബോംബ് സ്ക്വാഡിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന