യു ഡി എഫ് മാടായി ഗ്രാമപഞ്ചായത്ത് ചൂട്ടാട് കുടുംബസംഗമം പുതിയങ്ങാടി പുതിയവളപ്പിൽ നടന്നു

യു ഡി എഫ് മാടായി ഗ്രാമപഞ്ചായത്ത് ചൂട്ടാട് കുടുംബസംഗമം പുതിയങ്ങാടി പുതിയവളപ്പിൽ നടന്നു. കെ പി സി സി വൈസ് പ്രസിഡണ്ട് ടി സിദ്ധിഖ് ഉദ്ഘാടനം ചെയ്തു

സി പി എം നേതൃത്വത്തെ സ്വന്തം അണികൾ തിരുത്താൻ പോകുന്ന തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. .ഈ തിരഞ്ഞെടുപ്പോടെ കേരത്തിൽ സി പി എം നിലംപരിശാകുമെന്നും ടി സിദ്ധിഖ് പറഞ്ഞു.
ചടങ്ങിൽ മാടായി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് എ സുഹറാബിയെ ആദരിച്ചു.കെ വി രാമചന്ദ്രൻ ,റഗഫൂർ ചൂട്ടാട്, ജോയ് ചൂട്ടാട് സമദ് ചൂട്ടാട്,

കയിക്കാരൻ സഹീദ്, ജമീല ടീച്ചർ, ശ്രീജിത്ത് പൊങ്ങാടൻ, സുധീർ വെങ്ങര, എവി സനൽ, നൗഷാദ് വാഴവളപ്പിൽ. ജെയിംസ് ചൂട്ടാട് തുടങ്ങിയവർ സംബന്ധിച്ചു.