പ്രൈവറ്റ് രജിസ്ട്രേഷൻ – ഐഡന്റിറ്റി കാർഡ്

കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ (2021 പ്രവേശനം) ബിരുദ പ്രോഗ്രാമുകൾക്ക് രജിസ്റ്റർ ചെയ്തവരുടെ ഐഡന്റിറ്റി കാർഡ് സർവ്വകലാശാല വെബ്സൈറ്റിൽ Academics – Private Registration ലിങ്കിൽ ലഭ്യമാണ്. ലിങ്കിൽ നിർദിഷ്ട വിവരങ്ങൾ നൽകി ഐഡന്റിറ്റി കാർഡ് ഡൗൺലോഡ് ചെയ്യാം.