ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
വള്ളിക്കോട്: പത്തനംതിട്ട വള്ളിക്കോട് കോട്ടയത്ത് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. വള്ളിക്കോട് കോട്ടയം സ്വദേശി ബിജു (48) ആണ് തൂങ്ങി മരിച്ചത്. തലയില്‍ വെട്ടേറ്റ ഭാര്യ ജെസിയെ (38) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.