മുഖ്യമന്ത്രി അജ്ഞാത വാസത്തിലെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ
സി എം രവീന്ദ്രനെ അന്വേഷണ ഏജൻസികളിൽ നിന്ന് മാറ്റി നിർത്തുന്നത് മുഖ്യമന്ത്രിയാണ്
രവീന്ദ്രന്റെ ജീവൻ അപകടത്തിലാണ്
എല്ലാ അഴിമതിയുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയാണെന്നും മുല്ലപ്പള്ളി