സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തി സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു; കെ.സുരേന്ദ്രൻ

സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തി സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ

പോലീസ് സ്വപ്നയെ കസ്റ്റഡിയിൽ വാങ്ങാൻ ശ്രമിക്കുന്നത് തെളിവ് നശിപ്പിക്കാൻ

മുഖ്യമന്ത്രി ധർമ്മടത്ത് കേന്ദ്രീകരിക്കുന്നത് കേസ് അട്ടിമറിക്കാനെന്നും സുരേന്ദ്രൻ