Latest കേരളം സി എം രവീന്ദ്രൻ ആശുപത്രി വിട്ടു December 11, 2020December 11, 2020 webdesk തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഡിസ്ചാർജ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മെഡിക്കൽ കോളേജിൽ നിന്നും ജവഹർ നഗറിലെ വീട്ടിലേക്കാണ് അദ്ദേഹം പോയത്. ഒരാഴ്ചത്തെ വിശ്രമം രവീന്ദ്രന് മെഡിക്കൽ കോളേജിൽ നിന്ന് നിർദ്ദേശിച്ചിട്ടുണ്ട്