കലാശക്കൊട്ടിനിടെ എൽ ഡി എഫ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും

കലാശക്കൊട്ടിനിടെ കൂത്തുപറമ്പ് കിണവക്കലിൽ എൽ ഡി എഫ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും

എൽ ഡി.എഫ് ,യു ഡി എഫ് പ്രചരണ വാഹനങ്ങൾ പോലീസ് പിരിച്ച് വിടുന്നതിനിടെയാണ് ഉന്തും തള്ളുമുണ്ടായത്

കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്