ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് വോട്ട് രേഖപ്പെടുത്തി

ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് അൽ മദ്രസത്തുൽ മുബാറക്ക് എൽപി സ്ക്കൂളിൽ വോട്ട് രേഖപ്പെടുത്തി