കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 22 ലക്ഷത്തിന്റെ സ്വർണം പിടികൂടി

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 420 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി.

കാസർഗോഡ് സ്വദേശിനികളായ 2 പേരിൽ നിന്നാണ് സ്വർണം പിടികൂടിയത്.