തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട; പെൺകുട്ടികളടക്കം പിടിയിൽ

തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട.പെൺകുട്ടികൾ അടക്കം കസ്റ്റഡിയിൽ

ധർമ്മശാല ഭാഗത്ത് നിന്ന് തളിപ്പറമ്പ് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം ദിലീപിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.

കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തു തുടങ്ങി