Latest വിനോദം നടി ശ്രീലയ വിവാഹിതയായി January 6, 2021January 6, 2021 webdesk മിനിസ്ക്രീൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടി ശ്രീലയ വിവാഹിതയായി. റോബിനാണ് വരൻ. ശ്രീലയയുടെ രണ്ടാം വിവാഹമാണിത്. 2017 ലാണ് ശ്രീലയ കുവൈത്തിൽ എഞ്ചിനീയറായ നിവിൽ ചാക്കോയെ വിവാഹം ചെയ്യുന്നത്. പിന്നീട് ഇരുവരും വിവാഹമോചിതരായി. സിനിമാ സീരിയൽ താരം ലിസിയാണ് ശ്രീലയയുടെ അമ്മ. സഹോദരി ശ്രുതിലക്ഷ്മിയും അഭിനേത്രിയാണ്.