ജില്ലയില്‍182പേര്‍ക്ക് കൊവിഡ് 19
ജില്ലയില്‍182പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ170പേര്‍ക്കും വിദേശത്തുനിന്നെത്തിയ 7 പേര്‍ക്കും 5 ആരോഗ്യപ്രവര്ത്തകര്ക്കുമാണ്ഇന്ന് കോവിഡ്സ്ഥിരീകരിച്ചത്.
ഇന്ന്കോവിഡ്സ്ഥിരീകരിച്ചവരുടെതദ്ദേശസ്വയംഭരണസ്ഥാപനംതിരിച്ചുള്ളകണക്ക്:
സമ്പര്‍ക്കം മൂലം:
- കണ്ണൂര്‍കോര്‍പ്പറേഷന്‍ 20
- ആന്തുര്‍നഗരസഭ 3
- ഇരിട്ടിനഗരസഭ 5
- കൂത്തുപറമ്പ്നഗരസഭ 5
- പാനൂര്‍നഗരസഭ 1
- പയ്യന്നൂര്‍നഗരസഭ 6
- തലശ്ശേരിനഗരസഭ 2
- മട്ടന്നൂര്‍നഗരസഭ 13
- ആലക്കോട് 2
- അഞ്ചരക്കണ്ടി 1
- ആറളം 15
- അയ്യന്‍കുന്ന് 3
- ചെറുകുന്ന് 1
- ചെറുതാഴം 2
- ചിറക്കല്‍ 2
- ചിറ്റാരിപ്പറമ്പ് 4
- ചൊക്ലി 2
- ധര്‍മ്മടം 3
- എരമംകുറ്റൂര്‍ 3
- എരഞ്ഞോളി 4
- എരുവേശ്ശി 1
- ഏഴോം 1
- കടന്നപ്പള്ളിപാണപ്പുഴ 1
- കല്യാശ്ശേരി 1
- കണിച്ചാര്‍ 1
- കാങ്കോല്‍ആലപ്പടമ്പ 2
- കണ്ണപുരം 1
- കരിവെള്ളൂര്‍പെരളം 3
- കീഴല്ലൂര്‍ 1
- കേളകം 1
- കൊളച്ചേരി 2
- കൂടാളി 2
- കൊട്ടിയൂര്‍ 1
- കുന്നോത്തുപറമ്പ് 1
- കുറ്റിയാട്ടൂര്‍ 2
- മാലൂര്‍ 4
- മാങ്ങാട്ടിടം 4
- മാട്ടൂല്‍ 1
- മയ്യില്‍ 2
- മൊകേരി 1
- മുണ്ടേരി 3
- മുഴക്കുന്ന് 5
- മുഴപ്പിലങ്ങാട് 1
- നടുവില്‍ 1
- ന്യൂമാഹി 2
- പായം 4
- പയ്യാവൂര്‍ 2
- പേരാവൂര്‍ 6
- പെരിങ്ങോം-വയക്കര 1
- പിണറായി 2
- രാമന്തളി 2
- ഉളിക്കല്‍ 2
- വളപട്ടണം 1
- വേങ്ങാട് 5
- മാഹി 1
- മലപ്പുറം 1
- തമിഴ്നാട്
1
വിദേശത്തുനിന്നുംവന്നവര്‍:
- കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
- പയ്യന്നൂര്‍നഗരസഭ 1
- ചൊക്ലി 1
- കല്യാശ്ശേരി 1
- കുഞ്ഞിമംഗലം 1
- കുന്നോത്തുപറമ്പ് 1
- രാമന്തളി 1
ആരോഗ്യപ്രവര്‍ത്തകര്‍:
- തലശ്ശേരിനഗരസഭ 2
- ചെറുതാഴം 1
- ചൊക്ലി 1
- പിണറായി 1