Latest കേരളം ഇ എസ് ബിജിമോൾ എംഎൽഎക്ക് കോവിഡ് January 16, 2021January 16, 2021 webdesk ഇടുക്കി: ഇ എസ് ബിജിമോൾ എംഎൽഎക്ക് കോവിഡ് താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് എംഎൽഎ അറിയിച്ചു.