സ്പോട്ട് അഡ്മിഷന്
ഐ എച്ച് ആര്‍ഡി യുടെ പട്ടുവം കയ്യംതടം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി എസ് സി ഇലക്ട്രോണിക്സ്, ബികോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എം എസ് സി ഇലക്ട്രോണിക്സ്, എം കോം ഫിനാന്‍സ് എന്നീ കോഴ്സുകളിലേക്കും നെരുവമ്പ്രം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒന്നാം വര്‍ഷ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, ബികോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം വിത്ത് കോ ഓപ്പറേഷന്, ബി എ ഇംഗ്ലീഷ്, എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എം എസ് സി ഇലക്ട്രോണിക്സ് കോഴ്സുകളിലേക്കുമുള്ള സ്പോട്ട് അഡ്മിഷന് ജനുവരി 25, 27 തീയ്യതികളില്‍ അതത് കോളേജുകളില്‍ നടക്കും.
താല്പര്യമുളളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 11 മണിക്കകം കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാകണം. എസ് സി/എസ് ടി/ ഒ ഇ സി/ഒ ബി എച്ച് വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 0460 2206050, 8547005048 (കയ്യംതടം), 8547005059, 9605228016, 0497 2877600 (നെരുവമ്പ്രം).