വയോധികയുടെ മരണം കൊലപാതകം; മരുമകൾ അറസ്റ്റിൽ

ഇരിട്ടി. കരിക്കോട്ടക്കരി പതിനെട്ടേക്കറിലെ കായംമാക്കൽ മറിയക്കുട്ടി(82) കൊല്ലപ്പെട്ട സംഭവത്തിൽ മകന്റെ  ഭാര്യ എൽസി പൊലീസ് കസ്റ്റഡിയിൽ.

ഉമ്മറപ്പടിയിലെ സിമന്റ് കട്ടിളയിൽ തലയിടിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച്ചയായിരുന്നു സംഭവം.കൊലപാതകത്തിലേക്ക് നയിച്ചത് കുടുംബ കലഹമെന്നും പോലീസ്