Latest കണ്ണൂര് കണ്ണൂർ വിമാനത്താവളത്തിൽ 40 ലക്ഷത്തിന്റെ സ്വർണവേട്ട February 7, 2021February 7, 2021 webdesk കണ്ണൂർ വിമാനത്താവളത്തിൽ 40 ലക്ഷത്തിന്റെ സ്വർണവുമായി രണ്ടു പേർ കസ്റ്റംസ് പിടിയിൽ കാസർഗോഡ് സ്വദേശി നൂറുദ്ദീൻ, കോഴിക്കോട് തൂണേരി സ്വദേശി സഹദ് എന്നിവരിൽ നിന്നാണ് 826 ഗ്രാം സ്വർണം പിടികൂടിയത്