മുംബൈ:ടൂൾകിറ്റ് കേസിൽ നികിത ജേക്കബിന് ഇടക്കാല ജാമ്യം. മൂന്നാഴ്ചത്തെക്കാണ് ഇടക്കാല സംരക്ഷണം.ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താൽ ആൾ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി. അക്രമം ഉണ്ടാക്കാനുള്ള ഉദ്ദേശം നികിതയ്ക്ക് ഉണ്ടായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു