നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ തോട്ടട വെസ്റ്റ്, ക്ലാസിക്, കോട്ടമൈതാനം എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 26 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പുഞ്ചിരിമുക്ക്, മമ്മാക്കുന്ന് ബാങ്ക്, മുട്ടിയറക്കല്‍ പള്ളി, മമ്മാക്കുന്ന് ഹെല്‍ത്ത് സെന്റര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 26 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വൈദ്യുതി മുടങ്ങും.
വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊല്ലന്‍കണ്ടി, വേങ്ങാട് ഓഫീസ്, കുരിയോട് കോളനി, ഊര്‍പ്പള്ളി, അഞ്ചാംപീടിക, ശശി പീടിക എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 26 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും വെള്ളപന്തല്‍ ട്രാന്‍സ്ഫോര്‍മറിന്റെ പാച്ചപൊയിക ഭാഗത്തും ചാത്തന് മുക്ക് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ പൂര്‍ണമായും രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പടപ്പ, തങ്ങള്‍ റോഡ്, കായച്ചിറ, കാവുംച്ചാല്, നാലുസെന്റ് കോളനി, കൊടിപോയില്‍, കൊളച്ചേരിപ്പറമ്പ, എ പി സ്റ്റോര്‍, പള്ളിപറമ്പ എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 26 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പാണപ്പുഴ ക്രഷര്‍, പാണപ്പുഴ പഴയ പോസ്റ്റോഫീസ്, പാണപ്പുഴ റേഷന്‍ ഷോപ്പ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 26 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെയും പേരുല്‍ ഹെല്‍ത്ത് സെന്റര്‍, ആലക്കാട് വലിയപ്പള്ളി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊറ്റാളി മാര്‍ക്കറ്റ്, കൊറ്റാളി സ്കൂള്‍, സാംസ്കാരിക നിലയം, പനങ്കാവ് ജംഗ്ഷന്, ക്ലാസിക് ട്രാന്‍സ്ഫോര്‍മര്‍ (പനങ്കാവ്), ശ്രീനാരായണ റോഡ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 26 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ രാജന് പീടിക, സെന്റ് ഫ്രാന്‍സിസ് ഗ്രേഗോള്ഡ്, ഐ ടി ഐ, വനിത ഐ ടി ഐ, ജെ ടി എസ്, കാഞ്ഞിര, ദിനേശ് കറി പൗഡര്‍, എയര്‍ടെല്‍ തോട്ടട, അമ്മാന്കുന്ന്, എളയാവൂര് വയല്‍, ഫ്ളവേഴ്സ് ടി വി, എളയാവൂര് അമ്പലം റോഡ്, ജനശക്തി പരിസരം, എളയാവൂര് കോളനി, എളയാവൂര് സ്കൂള്‍ റോഡ് എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 26 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.