പ്രവാസി പരാതി പരിഹാരം: പരാതി നൽകാം

ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റിയുടെ മാർച്ച് മാസത്തെ കമ്മറ്റി മുമ്പാകെ അപേക്ഷ/പരാതി സമർപ്പിക്കാൻ അവസരം. താൽപര്യമുള്ള പ്രവാസികൾ പ്രവാസിയാണെന്ന് തെളിയിക്കുന്ന രേഖകൾ സഹിതം മാർച്ച് 10ന് വൈകിട്ട് അഞ്ച് മണിക്കകം കൺവീനർ/ ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ പ്രവാസി പരാതി പരിഹാര കമ്മറ്റി, സിവിൽ സ്റ്റേഷൻ (അനക്്സ്), കണ്ണൂർ 2 എന്ന വിലാസത്തിലോ ddpknr1@gmail.com ലോ സമർപ്പിക്കണം.

https://chat.whatsapp.com/DY0UBbw1zyTKfV6MeEdRy4