വൈദ്യുതി മുടങ്ങും
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പാണപ്പുഴ റേഷന്‍ ഷോപ്പ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 24 വെള്ളി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വെള്ളോറ, കാര്യപ്പള്ളി പരിധിയില്‍ ഭാഗികമായും വൈദ്യുതി മുടങ്ങും.
പാനൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മാവിലേരി, ചെണ്ടയാട് മാവേലി, മഞ്ഞകാഞ്ഞിരം, ചെണ്ടയാട് ഇന്‍ഡസ്, ഗുരുദേവ സ്മാരകം, പാടാന്‍ താഴെ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 24 വെള്ളി രാവിലെ ഏഴ് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ പട്ടാരി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 24 വെള്ളി രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.