Latest കേരളം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു March 4, 2021March 4, 2021 webdesk സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു വ്യാഴാഴ്ച പവന് 520 രൂപ കുറഞ്ഞ് 33,440 രൂപയായി. 4180 രൂപയാണ് ഗ്രാമിന്റെ വില