Latest കണ്ണൂര് മാഹിയിൽ 18 കിലോ സ്വർണ്ണം പിടിച്ചു March 5, 2021March 5, 2021 webdesk മാഹിയിൽ വാഹനപരിശോധനക്കിടെ 18 കിലോ സ്വർണം പിടിച്ചെടുത്തു പൂഴിത്തല ചെക്ക്പോസ്റ്റിൽ വെച്ചാണ് സ്വർണം പിടികൂടിയത് 9 കോടിയോളം രൂപയുടെ സ്വർണ്ണമാണ് പിടികൂടിയത് മഹാരാഷ്ട്ര റജിസ്ട്രേഷനിലുള്ളമഹീന്ദ്രാ വാഹനത്തിലാണ് സ്വർണം പിടിച്ചത്