Latest കേരളം ഗുരുവായൂരില്‍ ലോഡ്ജ് മുറിയിൽ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി. June 13, 2023June 13, 2023 webdesk തൃശ്ശൂര്‍: ഗുരുവായൂരില്‍ ലോഡ്ജ് മുറിയിൽ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി. വയനാട് സുൽത്താൻ ബത്തേരി സ്വദേശികളായ 14 ,8 വയസ്സ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള പിതാവ് ചന്ദ്രശേഖരനെ ആശുപത്രിയിലേക്ക് മാറ്റി.