ആനക്കൈ ബാലകൃഷ്ണനെ ആദരിച്ചു

കെ.സി.സി.പി.എൽ മാനേജിംഗ് ഡയറക്ടർ
ആനക്കൈ ബാലകൃഷ്ണനെ
നീലേശ്വരം
പ്രസ്സ് ഫോറം
ആദരിച്ചു .

പ്രസ്സ് ഫോറത്തിൻ്റെ നവീകരിച്ച കെട്ടിട ഉദ്ഘാടനത്തിൻ്റെ ഭാഗമായ നടന്ന ചടങ്ങിൽ വെച്ചാണ് ആദരിച്ചത്
കേരള നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഉപഹാരം നൽകി
പൊതുമേഖലാ സ്ഥാപനത്തിൻ്റെ പ്രവർത്തന മികവിൽ
ലഭിച്ച
വിവിധ അവാർഡുകളുടെ
അടിസ്ഥാനത്തിലാണ് നീലേശ്വരം പ്രസ്സ് ഫോറം
അനക്കൈബാലകൃഷ്ണനെ ആദരിച്ചത്
ചടങ്ങിൽ
പ്രസ്ഫോറം പ്രസിഡണ്ട് സേതു ബങ്കളം
അധ്യക്ഷത വഹിച്ചു.
എം . രാജഗോഗോപാലൻ എംഎൽഎ
മുൻ എംഎൽഎ കെ പി സതീഷ് ചന്ദ്രൻ ,
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്
പി ബേബി ബാലകൃഷ്ണൻ
മുഹമ്മദ് റാഫി, പ്രൊഫ. കെ പി ജയരാജൻ
ഉൾപ്പെടെയുള്ള
ജൂത ജനപ്രതിനിധികളും
മാധ്യമപ്രവർത്തകരും
ചടങ്ങിൽ സംബന്ധിച്ചു