മാക്കൂട്ടം ചുരം പാതയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.

മാക്കൂട്ടം ചുരം പാതയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.ഉളിയിൽ കാരാമ്പേരി സ്വദേശി സുനൈഫ് (35 ) ആണ് മരിച്ചത്.വിരാജ്പേട്ട പെരുമ്പാടിക്ക് സമീപത്തുവച്ച് സുനൈഫ് സഞ്ചരിച്ച ബുള്ളറ്റും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം.