അയോധ്യ പ്രതിഷ്ഠാ  പ്രതിഷ്ഠാ ​ദിനത്തോട് അനുബന്ധിച്ച് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് ജനുവരി 22 ന് ഉച്ചക്ക് 2:30 മണി വരെ അവധി

അയോധ്യ പ്രതിഷ്ഠാ  പ്രതിഷ്ഠാ ​ദിനത്തോട് അനുബന്ധിച്ച് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് ജനുവരി 22 ന് ഉച്ചക്ക് 2:30 മണി വരെ അവധി പ്രഖ്യാപിച്ചു. കൂടാതെ അയോധ്യ പ്രതിഷ്ഠാദിനത്തിൽ സൈബർ ആക്രമണം ചെറുക്കാൻ കേന്ദ്ര നിരീക്ഷണ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. സാങ്കേതിക വിദഗ്ധരടങ്ങുന്ന ഉന്നതതല സംഘത്തെ അയോധ്യയിലേക്കയച്ചു. ആഭ്യന്തര മന്ത്രാലയത്തിൻ്റേതാണ് നടപടി