ഗതാഗതം നിരോധിച്ചു

ഇരിട്ടി: റോഡ് പണിയുടെ ഭാഗമായി മലയോര ഹൈവേ വള്ളിത്തോട് – അമ്പായത്തോട്‌ വഴിയുള്ള വാഹന ഗതാഗതം ശനിയാഴ്ച മുതൽ നിരോധിച്ചതായി കെ ആർ എഫ് ബി കണ്ണൂർ ഡിവിഷൻ അസി. എക്സി. എൻജിനിയർ അറിയിച്ചു. മണത്തണ നിന്നും ആറളം ഭാഗത്തേക്കും തിരിച്ചുമുള്ള ഭാരമേറിയ വാഹനങ്ങൾ പാലപ്പുഴ – കാക്കയങ്ങാട്, എടത്തൊട്ടി വഴി പോകേണ്ടതാണ്.