സ്വകാര്യ ബസുകൾ ഈ മാസം 31ന് സംസ്ഥാന വ്യാപകമായി പണിമുടക്കും.

സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ഈ മാസം 31ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. വിദ്യാർഥികളുടെ നിരക്ക് വർധനയിൽ മാറ്റം വരുത്തുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കാനുള്ള തീരുമാനം മാറ്റം വരുത്തണമെന്നാണ് ബസ്സുടമകളുടെ ആവശ്യം.