ജമ്മുകശ്മീരിൽ ഭൂചലനം.
ജമ്മുകശ്മീരിൽ ഭൂചലനം. ഉച്ചക്ക് 1.30ഓടെയാണ് റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജമ്മുകശ്മീരിലെ കിഷ്ത്വാറിന്റെ തെക്കുകിഴക്ക് ഭാഗത്താണ് അനുഭവപ്പെട്ടത്. ആളപായമോ കെട്ടിടങ്ങൾ തകർന്നതായോ റിപ്പോർട്ടില്ല ഡൽഹിയിലും
Read more