കേരളത്തിൽ വൈദ്യുതി ഉപഭോഗം കുതിക്കുന്നു

തിരുവനന്തപുരം | വൈദ്യുതി വാഹന ചാര്‍ജിങ് കൂടുകയും എസിയുടെ ഉപയോഗം വര്‍ധിക്കുകയും ചെയ്യുന്നതോടെ സംസ്ഥാനത്ത് രണ്ടു വര്‍ഷത്തിനുള്ളില്‍ വൈദ്യുതിയുടെ ആവശ്യം കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ട്. പീക്ക് സമയത്തെ

Read more

സ്വർണ വിലയിൽ ഇടിവ്

സ്വർണ വിലണിയിൽ ഇന്ന് ഇടിവ്. ഒറ്റയടിക്ക് 1200 രൂപയുടെ ഇടിവാണ് വിപണിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയിലാകെ ഇന്നലെ നേരിട്ട തിരിച്ചടിയുടെ പ്രതിഫലനമാണ് സ്വർണവിലയിലെ ഇടിവെന്നാണ് വിലയിരുത്തൽ. 

Read more

കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ ലക്ഷണങ്ങളോടെ യുവതി ചികിത്സ തേടി.

കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ ലക്ഷണങ്ങളോടെ നാൽപ്പതുകാരി ചികിത്സ തേടി. മലപ്പുറം കുറ്റിപ്പുറം സ്വദേശിനിയാണ് ചികിത്സതേടിയത്. യുവതിയുടെ സ്രവം പരിശോധനയ്ക്കായി അയച്ചു. കോഴിക്കോട് വൈറോളജി ലാബിലേക്കാണ് സ്രവം

Read more

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത

കണ്ണൂർ: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. ഇടിയോടും കാറ്റോടും

Read more

എസ്എസ്‌‍എൽസി, ഹയർ സെക്കൻഡറി പരീക്ഷ മൂല്യനിർണയം തുടങ്ങി

കണ്ണൂർ: എസ് എസ്‌‍ എൽ സി, ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം ജില്ലയിൽ തുടങ്ങി. അഞ്ച് കേന്ദ്രങ്ങളിലാണ് എസ് എസ്‌‍ എൽ സി മൂല്യനിർണയം. പള്ളിക്കുന്ന് ഗവ.ഹയർ

Read more

സർക്കാറിന്റെ വിഷുകൈനീട്ടം: ക്ഷേമ പെന്‍ഷന്‍ ഒരു ഗഡുകൂടി അനുവദിച്ചു

തിരുവനന്തപുരം: വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെന്‍ഷന്‍കൂടി അനുവദിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഏപ്രില്‍ മാസത്തെ പെന്‍ഷനാണ് വിഷുവിന് മുമ്പ് വിതരണം ചെയ്യുന്നത്. ഇതിനായി

Read more

ആശാ വർക്കർമാരുമായി ഇനി ചർച്ചയില്ലെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാ വർക്കർമാരുമായി ഇനി ചർച്ചയില്ലെന്ന് ആരോഗ്യ വകുപ്പ്. ആശമാര്‍ക്ക് പറയാനുള്ളത് മുഴുവൻ കേട്ടു. കമ്മിറ്റി തീരുമാനവുമായി മുന്നോട്ട് പോകുമെന്നും

Read more

സ്വര്‍ണ വിലയില്‍ ഇടിവ്.

സര്‍വകാല ഉയരത്തില്‍ നിന്നും സ്വര്‍ണ വിലയില്‍ ഇടിവ്. വെള്ളിയാഴ്ച പവന് 1,280 രൂപയാണ് കുറഞ്ഞത്. സ്വര്‍ണ വില 67,200 രൂപയിലെത്തി. ഗ്രാമിന് 160 രൂപ കുറഞ്ഞ് 8400

Read more

പൊതുവിദ്യാലയങ്ങളിലെ മികവ്‌ അളക്കാൻ സർവേ

നാഷണൽ അച്ചീവ്‌മെന്റ് സർവേയുടെ മാതൃകയിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും സർവേ നടപ്പാക്കുന്നു. അടുത്ത അധ്യയന വർഷം മൂന്ന് മുതൽ 9 വരെയുള്ള ക്ലാസുകളിലാണ് സ്റ്റേറ്റ് അച്ചീവ്‌മെന്റ് സർവേ

Read more

ഹജ്ജിന് അപേക്ഷ സമർപ്പിച്ചവര്‍ക്കായി അറിയിപ്പ്; അണ്ടർടേക്കിംഗ് ഓൺലൈനായി മാത്രം സമര്‍പ്പിക്കുക

കോഴിക്കോട്: ഈ വർഷത്തെ ഹജ്ജിന് അപേക്ഷ സമർപ്പിച്ച് വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർ, ഇനി അവസരം ലഭിച്ചാൽ ഹജ്ജിന് പോകാൻ തയ്യാറുള്ളവർ എന്നിവർക്ക് അണ്ടർടേക്കിങ് സമർപ്പിക്കാനുള്ള അവസാന തീയതി

Read more