സംസ്ഥാനത്ത് ഇന്ന് ശക്തമായ വേനല്‍മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഈയാഴ്ച പല ജില്ലകളിലും ശക്തമായ വേനല്‍ മഴയ്ക്കു സാധ്യത. ഉച്ചയ്ക്കു ശേഷമാകും മിക്ക ജില്ലകളിലും മഴ. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
Read more