കോവിഡ് ചികിത്സക്ക് കേന്ദ്രത്തിന്റെ പുതിയ മാർഗ നിർദേശങ്ങൾ

ന്യൂ​ഡ​ൽ​ഹി: അ​ണു​ബാ​ധ​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക​യു​ണ്ടെ​ങ്കി​ല​ല്ലാ​തെ കോവി​ഡ് രോ​ഗി​ക​ൾ ആ​ന്‍റി ബ​യോ​ട്ടി​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ആരോ​ഗ്യ​വ​കു​പ്പ്. പ്രാ​യ​പൂ​ർ​ത്തി​യാ​യ കോ​വി​ഡ് രോ​ഗി​ക​ളു​ടെ ചി​കി​ത്സ​ക്കാ​യി കേ​ന്ദ്രം പു​റ​പ്പെ​ടു​വി​ച്ച പു​തു​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ലാ​ണ് ഇക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. കൊ​റോ​ണ

Read more

ആറ് ദിവസം മുമ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത കർണാടക എക്സ്പ്രസ് വേ വെള്ളത്തിനടയിൽ

ബംഗളൂരു: ആറ് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത കർണാടകയിലെ ബംഗളൂരു-മൈസുരു ഹൈവേയിൽ വെള്ളപ്പൊക്കം. വെള്ളിയാഴ്ച രാത്രി രാമനഗര മേഖലയിൽ ഉണ്ടായ ശക്തമായ മഴയാണ് വെള്ളപ്പൊക്കത്തിനിടയാക്കിയത്.8,480

Read more

ഖത്തറിൽനിന്ന് ഉംറക്കെത്തിയ മലയാളി കുടുംബം അപകടത്തിൽപെട്ടു; മൂന്ന്​ മരണം

ഖത്തറിൽനിന്ന്​ ഉംറക്ക്​ എത്തിയ മലയാളി കുടുംബത്തി​െൻറ കാർ മറിഞ്ഞ്​ മൂന്ന് പേർ മരിച്ചു. സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയായ ത്വാഇഫിലുണ്ടായ അപകടത്തിൽ പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസലി​െൻറ

Read more

ഒരു ദിവസം നടത്താവുന്ന ഓൺലൈൻ പണമിടപാടുകൾക്ക് പരിധിയുണ്ടന്ന് കേന്ദ്രം.

ഒരു ദിവസം നടത്താവുന്ന ഓൺലൈൻ പണമിടപാടുകൾക്ക് പരിധിയുണ്ടന്ന് കേന്ദ്രം. ഒരു ബാങ്കിന്റെ യുപിഐ ഉപയോ​ഗിച്ച് 24 മണിക്കൂറിൽ നടത്താവുന്ന പരമാവധി പണമിടപാടുകളുടെ എണ്ണം 20 ആണ്. ആദ്യത്തെ

Read more

ആധാർ അപ്‌ഡേറ്റ് ചെയ്യാൻ ഫീസ് നൽകേണ്ട; പരിമിതകാല ഓഫറുമായി യുഐഡിഎഐ

ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാൻ മൂന്ന് മാസത്തേക്ക് ഫീസ് നൽകേണ്ടെന്ന് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം. ഒരു ഇന്ത്യൻ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ

Read more

കുഴൽക്കിണറിൽ വീണ എട്ട് വയസുകാരൻ മരിച്ചു

മധ്യപ്രദേശിലെ വിദിഷയിൽ 60 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ എട്ട് വയസുകാരൻ മരിച്ചു. എൻഡിആർഎഫ് സംഘം നടത്തിയ തീവ്രശ്രമത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്ത് ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read more

ക്ഷേത്രോത്സവത്തിനിടെ ജനറേറ്ററിൽ മുടി കുടുങ്ങി 13 വയസ്സുകാരി മരിച്ചു.

ക്ഷേത്രോത്സവത്തിനിടെ ജനറേറ്ററിൽ മുടി കുടുങ്ങി 13 വയസ്സുകാരി മരിച്ചു.  ഞായറാഴ്ച തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ സർക്കാർ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ എസ് ലാവണ്യയാണ് മരിച്ചത്. ലാവണ്യയും

Read more

ഗർഭപാത്രത്തിനുള്ളിൽ കുഞ്ഞിന് ഹൃദയ ശസ്ത്രക്രിയ; അത്യപൂർവ നേട്ടം കൈവരിച്ച് ഡൽഹി എയിംസ്

ഗർഭപാത്രത്തിനുള്ളിൽ കുഞ്ഞിന് ഹൃദയശസ്ത്രക്രിയ നടത്തി വിജയിച്ച് ഡൽഹി എയിംസ്. ബലൂൺ ഡൈലേഷൻ ശസ്ത്രക്രിയയാണ് വിദഗ്ധ സംഘം വിജയകരമായി ചെയ്തത്. 28 വയസുള്ള അമ്മയുടെ വയറിലൂടെയാണ് ശസ്ത്രക്രിയ നടത്തിയത്.

Read more

വായു മലിനീകരണം: ലോകത്തെ 50 മോശം നഗരങ്ങളിൽ 39 ഉം ഇന്ത്യയിൽ, കേരളത്തിന് ആശ്വാസം

ദില്ലി: ലോകത്തെ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള അൻപത് നഗരങ്ങളിൽ 39 എണ്ണം ഇന്ത്യയിലെന്ന് റിപ്പോർട്ട്. സ്വിറ്റ്സർലാൻഡ് ആസ്ഥാനമായുള്ള ഐക്യു എയറിന്റെ 2022 ലെ വേൾഡ് എയർ

Read more

മികച്ച ഒറിജിനൽ സോങ്ങിനുള്ള ഒസ്കർ പുരസ്കാരം നാട്ടു നാട്ടുവിന്

മികച്ച ഒറിജിനൽ സോങ്ങിനുള്ള ഒസ്കർ പുരസ്കാരം ആർആർആർ എന്ന ഇന്ത്യൻ ചിത്രത്തിലെ നാട്ടു നാട്ടുവിന് ലഭിച്ചു. രാജമൗലിയാണ് ചിത്രം സംവിധാനം ചെയിതിരിക്കുന്നത്. ഗോൾഡൻഗ്ളോബിൽ ഇതേ വിഭാഗത്തിലെ പുരസ്കാരനേട്ടത്തിനും

Read more