ഇറച്ചിക്കോഴി വളർത്തൽപരിശീലനം

കണ്ണൂർ | കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ആഗസ്റ്റ് 10, 11 തീയതികളിൽ ഇറച്ചിക്കോഴി വളർത്തൽ വിഷയത്തിൽ പരിശീലനം നൽകുന്നു. താൽപര്യമുള്ള കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ കർഷകർ ആഗസ്റ്റ് ഒമ്പതിനകം പരിശീലന കേന്ദ്രത്തിൽ പേര് രജിസ്റ്റർ ചെയ്യണം.

ഫോൺ: 0497 2763473